മലയാളകഥാസാഹിത്യത്തില്‍ വേറിട്ടവഴികള്‍ വെട്ടിത്തുറന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. വന്‍മരങ്ങള്‍ വീഴുമ്പോള്‍, ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍, ഹിഗ്വിറ്റ, തിരുത്ത്, കാണി തുടങ്ങി വായനക്കാര്‍ ഹൃദയത്തോടുചേര്‍ത്തുവച്ച സൃഷ്ടികള്‍.ശിശു എന്ന തന്റെ ആദ്യകഥമുതല്‍ ഏറ്റവും പുതുതായി പുറത്തുവന്ന പാല് പിരിയുംകാലം വരെയുള്ള രചനകള്‍ കാലത്തോടും സമൂഹത്തോടുമുള്ള മൂര്‍ത്തമായ പ്രതികരണങ്ങളാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍യില്‍ നിന്നും എന്‍. എസ് മാധവന്‍ സംസാരിക്കുന്നു.
Share this Article
Related Topics