യൂറോപ്യന്‍ പ്രസാധകരംഗത്തെ ശക്തമായ പേരാണ് അലിസണ്‍ ആന്‍ഡ് ബസ്ബി പബ്ളിഷേഴ്സ്. അതിന്റെ ഉടമകളിലൊരാളായ മാര്‍ഗരറ്റ് ബസ്ബി സമാനതകളില്ലാത്ത വ്യക്തിത്വമാണ് തന്റെ ജീവിതത്തിലുടനീളം കാഴ്ചവെച്ചത്. യൂറോപ്പിലെ ആദ്യത്തെ കറുത്തവംശജയായ പ്രസാധക, എഡിറ്റര്‍, മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി എന്നീനിലകളില്‍ പ്രശസ്തിയാര്‍ജിച്ച ബസ്ബി ഈ വര്‍ഷത്തെ ബുക്കര്‍പ്രൈസ് ജൂറി അധ്യക്ഷകൂടിയാണ്. പ്രസാധനരംഗത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവക്കുകയാണ് മാര്‍ഗരറ്റ് ബസ്ബി
Share this Article
Related Topics