മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സ്റ്റാന്‍ഡ് അപ് കോമഡിയുമായി എത്തിയതാണ് പ്രീതിയും സംഘവും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷക്കാരെയും സ്റ്റാന്‍ഡ് അപ് കോമഡിയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അഹമ്മദാബാദില്‍ പ്രീതിയും സംഘവും തുടക്കമിട്ട മഹിളാമഞ്ച് എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്റ്റാൻഡ്-അപ്പിന്റെ ഭാവിയെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് മൂവരും.
Share this Article
Related Topics