നാലാം ക്ലാസുകാരന്‍ ധനുഷ് ഒരു അനുഭവസാക്ഷ്യമാണ്. വാക്കു കൊണ്ട് വരച്ചിടാനാവാത്ത ഒരു മഹാദുരന്തത്തിന്റെ നേര്‍സാക്ഷ്യം. കവളപ്പാറയെ കശക്കിയെറിഞ്ഞ മഹാദുരന്തം ധനുഷില്‍ നിന്ന് കവര്‍ന്നെടുത്തത് സ്വന്തം വീടും അഞ്ച് സഹപാഠികളെയുമാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അതിഥിയായെത്തിയ ധനുഷ് നടക്കുന്ന ആ ഓര്‍മകളിലേയ്ക്ക് ഒരിക്കല്‍ക്കൂടി മടങ്ങുകയാണ്...
Share this Article
Related Topics