പുസ്തകദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച മിനിക്കഥാ മത്സരത്തില്‍ സിജോ എം.ജോണ്‍സണ്‍ എഴുതിയ 'ഡ' ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി ബുക്‌സ് നല്‍കുന്ന പുസ്തകങ്ങളാണ് വിജയിക്ക് ലഭിക്കുക. വായനാദിനമായ ജൂണ്‍ 19 ന് കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ വെച്ച് വിജയിക്ക് സമ്മാനം നല്‍കും.
Share this Article
Related Topics