കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാജിയുടെ ജന്മദിനത്തില്‍, ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ മാതൃഭൂമി കുട്ടികള്‍ക്ക് ഒരു അമൂല്യസമ്മാനം നല്‍കുന്നു. മാതൃഭൂമി പുറത്തിറക്കിയ കുട്ടികളുടെ പുസ്തകങ്ങളും മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും 20 ശതമാനം വിലക്കുറവില്‍ ഇപ്പോള്‍ buybooks.mathrubhumi.com വഴി സ്വന്തമാക്കാം.
വിവിധ നാടുകളിലെ നാടോടിക്കഥകള്‍, മലയാളത്തിലെയും ഇന്ത്യന്‍ സാഹിത്യത്തിലെയും പ്രമുഖരുടെ ബാലസാഹിത്യ കൃതികള്‍, ലോക ക്ലാസിക്കുകളുടെ മലയാളം പരിഭാഷകള്‍, പുരാണകഥയുടെ പുനരാഖ്യാനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശ്രേണിയാണ് മാതൃഭൂമി ഈ ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നല്‍കുന്നത്.
Content Highlights: Get children’s books online at 20 pc discount