കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല 2018-19 വര്‍ഷത്തെ എംബിഎ പ്രവേശനത്തിനായുള്ള കൗണ്‍സിലിംഗ് മെയ് 14 മുതല്‍ കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. കൗണ്‍സിലിംഗ് സമയക്രമവും മറ്റു വിവരങ്ങളും സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.nic.in ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2577100, 2577159.
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഖിലേന്ത്യ പ്രവേശന പരീക്ഷ 13 ന്
കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ വിവിധ കോഴ്‌സുകളിലേക്ക് നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷ മെയ് 13 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. എന്‍ ബാലകൃഷ്ണ, (ഫോണ്‍: +91 8547 155497, +91 9496245074) സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കുസാറ്റ്.
Share this Article
Related Topics