റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് പരിശീലന കോഴ്‌സ്


1 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല: ഏപ്രില്‍ 14, 2018

കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന 'റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് സിസ്റ്റം മെയ്‌ന്റെനന്‍സ്' ഹ്രസ്വകാല കോഴ്‌സ് മെയ് 2 ന് ആരംഭിക്കും. 4 ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് സയന്‍സില്‍ ബിരുദം/ ഡിപ്ലോമ / പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീസ് 8000/-(+ജി.എസ്.ടി). വിശദ വിവരങ്ങള്‍ക്ക് ഡോ. ജേക്കബ് ഏലിയാസ്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ (ഫോണ്‍: 9447475268).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram