കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദേശഭാഷാ വകുപ്പ് നടത്തുന്ന കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ ഏകവര്‍ഷ സായാഹ്ന കോഴ്‌സുകളിലേയ്ക്ക് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് അപേക്ഷിക്കുവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാണ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മറ്റു കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. വിശദ വിവരങ്ങള്‍ക്ക് വകുപ്പ് മേധാവി, ഇംഗ്ലീഷ് & വിദേശ ഭാഷാ വകുപ്പ്, കുസാറ്റ്, കൊച്ചി- 682 022. ഫോണ്‍ - 0484-2575180, 2862511.
Share this Article
Related Topics