കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങും ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിസ്റ്റംസ് ഫോര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്‌ത്രോത്സവം 'സയന്‍സാ-18' ന് തുടക്കമായി. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ ഡോ. എം.ആര്‍ രാധാകൃഷ്ണ പണിക്കര്‍ ഉദ്ഘാടനം ചെയ്ത പരിപാടി മാര്‍ച്ച് 1 ന് സമാപിക്കും. പരിപാടിയോടനുബന്ധിച്ച് കുസാറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിവിധ ശാസ്ത്ര മത്സരങ്ങള്‍ 'സയന്‍സാ-18' ന്റെ മുഖ്യ ആകര്‍ഷണമാണ്.
Share this Article
Related Topics