ചക്ക ഷേക്ക്


1 min read
Read later
Print
Share

ആവശ്യമായ സാധനങ്ങള്‍:

നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ്
പാല്‍ : രണ്ട് കപ്പ്
വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര : ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്‌ക്രീമും കൂടി മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.
ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram