ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക ചിപ്സ്. ചക്കയെന്ന് കേള്‍ക്കുമ്പോള്‍ മലയാളിക്ക് പറയാനുള്ളത് മിക്കവാറും ഇത് മാത്രമായിരിക്കും. എന്നാല്‍ ചക്കയുടെ അനന്ത സാധ്യതകള്‍ തുറന്ന് കാട്ടി ശ്രദ്ധേയമായ അമ്പലവയലിലെ ചക്ക മഹോത്സവത്തില്‍ നിന്ന്.
Share this Article
Related Topics