ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് വിതരണം

Posted on: 20 Nov 2014കല്പറ്റ: ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് ആദ്യഘട്ടം അപേക്ഷിച്ച വിമുക്തഭടന്മാരില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടു, വി.എച്ച്.എസ്.സി. വിഭാഗക്കാര്‍ നവംബര്‍ 21-നും ഡിഗ്രി, പി.ജി. വിഭാഗക്കാര്‍ 22-നും ഡിസ്ചാര്‍ജ് ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം രണ്ടുമണിക്കുള്ളില്‍ തുക കൈപ്പറ്റണം.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad