പദ്ധതി അവലോകനം നാളെ

Posted on: 20 Nov 2014കല്പറ്റ: ജില്ലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനയോഗം വെള്ളിയാഴ്ച 10.30-ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad