പ്രവൃത്തിപരിചയമേള അപ്പീല്‍ ഇന്ന് തീര്‍പ്പാക്കും

Posted on: 20 Nov 2014കല്പറ്റ: ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളയുടെ അപ്പീല്‍ വ്യാഴാഴ്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ തീര്‍പ്പാക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad