അഭിനന്ദിച്ചു

Posted on: 20 Nov 2014



മാനന്തവാടി: റവന്യുജില്ലാ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായ പി.ഡി. അജീഷിനെ സ്‌കൂളില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്തംഗം വിപിന്‍ വേണുഗോപാല്‍, മാനേജര്‍ ഫാ. സാന്റോ അമ്പലത്തറ, പ്രിന്‍സിപ്പല്‍ തോമസ് മാത്യു, ബേബി ഇളയിടം, ടി.ജെ. വിനോയ്, വിശ്വനാഥന്‍ പിള്ള, പി.ജെ. ജോസ്, ജോസ് ആന്റണി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad