റാലി നടത്തി

Posted on: 20 Nov 2014മാനന്തവാടി: ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സാമൂഹ്യസേവന പദ്ധതിയായ ബ്രിഡ്ജ് ഓഫ് ഹോപ്പ് ബ്‌ളോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്, സി.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെ മദ്യവര്‍ജനറാലി നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനംചെയ്തു. ഫാ. നൈനാന്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, ബ്‌ളോക്ക് പഞ്ചായത്തംഗം മാര്‍ഗരറ്റ് തോമസ്, ത്രേസ്യാമ്മ പോള്‍, എം.വി. മുരളി, സാലി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. തെരുവുനാടകവും നടത്തി.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad