സംഘാടകസമിതി രൂപവത്കരിച്ചു

Posted on: 20 Nov 2014മാനന്തവാടി: ചെറുകര കുരിക്കിലാല്‍ മലക്കാരി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പത്മനാഭന്‍ ചിറക്കില്‍വീട് (ചെയ.), ഒ.കെ. ചന്ദ്രബാബു (കണ്‍.), കെ.കെ. രമേഷ് (ട്രഷ.)
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad