മണ്ഡലമഹോത്സവം തുടങ്ങി

Posted on: 20 Nov 2014മാനന്തവാടി: പോരൂര്‍ ഉതിരമാരുതല്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം തുടങ്ങി. ഡിസംബര്‍ 27-ന് സമാപിക്കും.
എല്ലാ ദിവസവും നിറമാല, പ്രസാദവിതരണം എന്നിവയുണ്ടാകും. പൂജകള്‍ക്ക് എടയാര്‍ മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad