വികലാംഗദിനാഘോഷം

Posted on: 20 Nov 2014കല്പറ്റ: ലോക വികലാംഗദിനാഘോഷം ഡിസംബര്‍ മൂന്നിന് കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു. ഇതിന്റെ സംഘാടകസമിതി 20-ന് നാലിന് കളക്ടറുടെ ചേമ്പറില്‍ ചേരും. കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad