ഗതാഗതം നിരോധിച്ചു

Posted on: 20 Nov 2014കല്പറ്റ: വെങ്ങപ്പള്ളി-ആനോത്ത്-പൊഴുതന റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 21 മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
പൊഴുതനയില്‍നിന്ന് ആനോത്ത് വഴി വരുന്ന വാഹനങ്ങള്‍ ആനോത്ത് ജങ്ഷനില്‍നിന്ന് ചുണ്ടേല്‍വഴി തിരിഞ്ഞുപോകണം.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad