സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു

Posted on: 20 Nov 2014കല്പറ്റ: ജില്ലയില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസി. ഗ്രേഡ് കക/സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് /കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 253/11) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
പി.എസ്.സി.യുടെ ംംം.സലൃമഹമുരെ.ഴീ്.ശി-ലും ജില്ലാ ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിലും പരിശോധനയ്ക്ക് ലഭിക്കും.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad