ക്വട്ടേഷന്‍ ക്ഷണിച്ചു

Posted on: 20 Nov 2014കല്പറ്റ: പട്ടികവര്‍ഗ വികസനവകുപ്പിന് കീഴിലുള്ള പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുന്നതിന് വയറിങ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നവംബര്‍ 21-ന് ഒരു മണിക്കുമുമ്പ് ലഭിക്കണം.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad