ഡോക്ടര്‍ നിയമനം

Posted on: 20 Nov 2014കല്പറ്റ: ജില്ലയില്‍ ആരോഗ്യകേരളത്തില്‍ അഡ്‌ഹോക്ക്/കരാര്‍ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ്. ഡോക്ടര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 22-ന് 11 മണിക്ക് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ചയ്‌ക്കെത്തണം. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 04935-246849.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad