ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം

Posted on: 20 Nov 2014സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഓണ്‍ലൈന്‍ അപേക്ഷകള്‍ നവംബര്‍ 21-നുമുമ്പ് അപ്ലോഡ് ചെയ്യണം. സ്റ്റേജിതര മത്സരങ്ങള്‍ നവംബര്‍ 27, 28 തീയതികളില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad