മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഒയിസ്‌ക പ്രസംഗമത്സരം

Posted on: 20 Nov 2014കല്പറ്റ: 'മാതൃഭൂമി' സ്റ്റഡിസര്‍ക്കിള്‍ ജില്ലാ കമ്മിറ്റിയും ഒയിസ്‌ക വയനാട് ചാപ്റ്ററും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി പ്രസംഗമത്സരം നടത്തും.
നവംബര്‍ 29-ന് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. താത്പര്യമുള്ളവര്‍ നവംബര്‍ 25-നുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9846863986, 9847975006.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad