ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ്

Posted on: 20 Nov 2014മേപ്പാടി: വയനാട് ജില്ലാ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് 22, 23 തീയതികളില്‍ കോട്ടനാട് ജി.യു.പി. സ്‌കൂളില്‍ നടക്കും.
ശനിയാഴ്ച ഒന്‍പതുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹംസ കോട്ടനാട് അധ്യക്ഷതവഹിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 20-ന് അഞ്ചുമണിക്കുമുമ്പ് 9526168662, 9847972136 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.പി. റഷീദ് അറിയിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad