'ഇഷ്ടബാല്യം' ജില്ലാതല ഉദ്ഘാടനം ഇന്ന്‌

Posted on: 20 Nov 2014കല്പറ്റ: കുട്ടികളുടെ അവകാശദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി കാമ്പയിനിന്റെയും 'ബാലസൗഹൃദം വയനാട് ഇഷ്ടബാലൃം' കാമ്പയിനിന്റെയും ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തലും പ്രതിജ്ഞയും സംഘടിപ്പിക്കും.
വ്യാഴാഴ്ച പത്തുമണിക്ക് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ കളക്ടര്‍ കേശവേന്ദ്രകുമാറും വൈത്തിരി സബ് ജില്ലയിലെ സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദും ഉദ്ഘാടനംചെയ്യും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad