ബത്തേരി ബ്ലോക്ക് കേരളോത്സവം ഇന്ന് തുടങ്ങും

Posted on: 20 Nov 2014സുല്‍ത്താന്‍ബത്തേരി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 20, 21, 22, 23 തീയതികളില്‍ മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ വേദികളില്‍ നടക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 21-ന് മൂന്നുമണിക്ക് കോസ്‌മോ ക്ലബ്ബില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിക്കും. 20-ന് ഫുട്‌ബോള്‍, 21-ന് ഷട്ടില്‍, 22-ന് ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങള്‍, 23-ന് അത്‌ലറ്റിക്‌സ്, കബഡി മത്സരങ്ങളും നടക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad