മണ്ഡലമാസാചരണം

Posted on: 20 Nov 2014നടവയല്‍: കാവടം മഹാവിഷ്ണുക്ഷേത്രത്തില്‍ മണ്ഡലമാസാചരണത്തിന്റെ ഭാഗമായി ദിവസവും വൈകിട്ട് വിശേഷാല്‍ പൂജകളുണ്ടാകും. എം.കെ. മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഫോണ്‍: 9447682510.
നെല്ലിയമ്പം: അയ്യപ്പ ഭജനമഠത്തില്‍ മണ്ഡലമാസ പൂജകള്‍ തുടങ്ങി. എല്ലാ ദിവസവും ഭജനയുണ്ടാകും. അയ്യപ്പന്‍ വിളക്ക് കമ്മിറ്റി ഭാരവാഹികള്‍: പി.കെ. നാരായണന്‍ നമ്പ്യാര്‍ (രക്ഷാ.), എന്‍.കെ. രാജു (പ്രസി.), പി.കെ. ദാമോദരന്‍ (വൈസ് പ്രസി.), എം.വി. വിഷ്ണു (സെക്ര.), കെ.എം. മാധവന്‍ (ട്രഷ.).
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad