കുടുംബസംഗമം ഞായറാഴ്ച

Posted on: 20 Nov 2014മാനന്തവാടി: ചെറുകര തൊടുവയല്‍ കുരിക്കിലാല്‍ ഭഗവതി മലക്കാരി ക്ഷേത്രത്തിന് സമീപത്തെ ഹിന്ദു കുടുംബങ്ങളുടെ സംഗമം നവംബര്‍ 23-ന് ക്ഷേത്രത്തില്‍ നടത്തും.
ക്ഷേത്രരക്ഷാധികാരി സി.കെ. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷതവഹിക്കും. പ്രദേശത്തെ 80 വയസ്സ് പിന്നിട്ടവരെ ആദരിക്കും. എ.പി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ശശി കമ്മിത്തേരി പങ്കെടുക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad