കെ. മുകുന്ദനെ അനുസ്മരിച്ചു

Posted on: 20 Nov 2014



കല്പറ്റ: കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന കെ. മുകുന്ദനെ ബി.ജെ.പി. കല്പറ്റ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു
യോഗം ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. പള്ളിയറ മുകുന്ദന്‍, പി.സി. മോഹനന്‍, പള്ളിയറ രാമന്‍, ഡോ. ബാവ, കെ. സദാനന്ദന്‍, കൂട്ടാറ ദാമോദരന്‍, ടി.എ. മാനു, പി.ജി. ആനന്ദ്കുമാര്‍, വി. നാരായണന്‍, അരിമുണ്ട സുരേഷ്, വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad