ഉപഭോക്തൃ സെമിനാര്‍

Posted on: 20 Nov 2014



മാനന്തവാടി: താലൂക്കുതല ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് അധ്യക്ഷതവഹിച്ചു.
ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ജോസ് തണ്ണിക്കോട്, അഡ്വ. ചന്ദ്രന്‍ ആലഞ്ചേരി, ഫാ. തോമസ് ജോസഫ് തേരകം, പി.എന്‍. ശശി, എം.എന്‍. രാജീവ് എന്നിവര്‍ ക്ലൂസ്സെടുത്തു. താലൂക്ക് സപ്‌ളൈ ഓഫീസര്‍ സി. രാജീവ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി ജോസഫ്, ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍, നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad