രക്ഷാകര്‍തൃയോഗം നടത്തി

Posted on: 20 Nov 2014അമ്പലവയല്‍: നെല്ലാറച്ചാല്‍ ഗവ. സ്‌കൂളില്‍ രക്ഷാകര്‍തൃയോഗം ഗ്രാമപ്പഞ്ചായത്തംഗം സുബൈദ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ കെ.കെ. ബിജു, എന്‍.ഡി. ലിസ്സി, ഷരീദ്, അനില്‍, രാജി രാജശേഖര്‍, ആര്യലക്ഷ്മി, ജോളി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad