പ്രതിഷേധിച്ചു

Posted on: 20 Nov 2014കൂടോത്തുമ്മല്‍: കൂടോത്തുമ്മല്‍-മേച്ചേരി-പനമരം റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ സി.പി.എം. ബ്രാഞ്ച്കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റോഡുപണിക്ക് രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ക്ക് സമ്മര്‍ദം ചെലുത്താന്‍ വാര്‍ഡ് അംഗത്തിന് കഴിഞ്ഞില്ല. പാതയെ ത്രിതല പഞ്ചായത്തുകള്‍ അവഗണിക്കുകയാണ്. സി.പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad