ഉത്സവാഘോഷ കമ്മിറ്റി

Posted on: 20 Nov 2014മീനങ്ങാടി: പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിനും താലപ്പൊലി എഴുന്നള്ളത്തിനും ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
ഡിസംബര്‍ 25-ന് താലപ്പൊലി എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. മണ്ഡലം മഹോത്സവത്തിന് തുടക്കംകുറിച്ച് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് നടന്നു.
ഭാരവാഹികള്‍: മനോജ് ചന്ദനക്കാവ് (പ്രസി.), എം.എസ്. നാരായണന്‍ (സെക്ര.), കെ.എന്‍. വേണുഗോപാല്‍, പി.എസ്. ബാബു (ജോ. സെക്ര.), പി.ആര്‍. രൂപേഷ് ( വൈസ് പ്രസി.), കെ. ജിതേഷ് (ട്രഷ.), വി. രവീന്ദ്രന്‍, എം.വി. വേണുഗോപാല്‍, കെ. സന്തോഷ്‌കുമാര്‍, കെ.എന്‍. വേണുഗോപാല്‍, എ.എ. രാജു, പി.യു. ശ്രീജിത്ത് (ഉപസമിതി കണ്‍.).
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad