അഭിനന്ദിച്ചു

Posted on: 20 Nov 2014ചീക്കല്ലൂര്‍: തകര്‍ന്ന ചീക്കല്ലൂര്‍-മേച്ചേരി-പനമരം റോഡിന്റെ ശ്രമദാനത്തില്‍ പങ്കെടുത്ത കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകരെ ചീക്കല്ലൂര്‍ 18-ാം വാര്‍ഡ് എ.ഡി.എസ്. യോഗം അഭിനന്ദിച്ചു.
വാര്‍ഡ് അംഗം പി.എന്‍. അനില്‍കുമാര്‍, എ.ഡി.എസ്. ഭാരവാഹികളായ കാര്‍ത്യായനി ചന്ദ്രന്‍, മോളി ജോണി, രോഹിണി സതീശന്‍, സവിത ഷാജി, വസന്ത വേലായുധന്‍, പ്രസന്ന കേശവമാരാര്‍, ജയ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad