ജില്ലാ സ്‌കൂള്‍ കലോത്സവം: സ്വാഗതസംഘം രൂപവത്കരണം നാളെ

Posted on: 20 Nov 2014കല്പറ്റ: ഡിസംബര്‍ 30, 31, ജനവരി ഒന്ന് തീയതികളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം നവംബര്‍ 21-ന് രണ്ടുമണിക്ക് വെള്ളമുണ്ട ജി.എം.എച്ച്.എസ്. സ്‌കൂളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad