പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍

Posted on: 20 Nov 2014മാനന്തവാടി: പ്രവാസി ലീഗ് മണ്ഡലം കണ്‍വെന്‍ഷന്‍ നവംബര്‍ 22-ന് രണ്ടുമണിക്ക് മാനന്തവാടിയില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പങ്കെടുക്കും.
സി.കെ. മായന്‍ അധ്യക്ഷതവഹിച്ചു. എകരത്ത് മൊയ്തുഹാജി, നാസര്‍ അഞ്ചുകുന്ന്, വി. മമ്മൂട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad