കുറുങ്ങാലൂര്‍! ക്ഷേത്രത്തില്‍ ലക്ഷം ദീപസമര്‍പ്പണം തുടങ്ങി

Posted on: 20 Nov 2014കോട്ടത്തറ: കുറുങ്ങാലൂര്‍ മഹാശിവക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി ലക്ഷം ദീപസമര്‍പ്പണം നടന്നു. ആദ്യദീപം തെളിയിക്കല്‍ വി.വി. ജിനേന്ദ്രപ്രസാദ് കടമന നിര്‍വഹിച്ചു. ഡിസംബര്‍ 27 വരെ ദിവസവും 2500 ദീപം തെളിയിച്ച് ലക്ഷം ദീപങ്ങള്‍ പൂര്‍ത്തിയാക്കും.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad