ശുചീകരണം നടത്തി

Posted on: 20 Nov 2014പുല്പള്ളി: വാല്‍മീകി വിദ്യാനികേതന്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ ചേപ്പില ബസ് കാത്തിരിപ്പുകേന്ദ്രവും സ്‌കൂള്‍ പരിസരവും ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.ടി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.കെ. ശ്രീനിവാസന്‍, വിദ്യാലയസമിതി സെക്രട്ടറി ഇ.കെ. സനില്‍കുമാര്‍, വി. മധു, ടി.കെ. ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad