ജലസംരക്ഷണ സെമിനാര്‍ നടത്തി

Posted on: 20 Nov 2014



കല്പറ്റ: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സുല്‍ത്താന്‍ബത്തേരി മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജലസംരക്ഷണ ശില്പശാല നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. സുരേഷ്ബാബു, ആന്റണി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad