ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍

Posted on: 20 Nov 2014



കല്പറ്റ: ഭക്ഷ്യ പൊതുവിതരണവകുപ്പ് ഉപഭോക്തൃ ബോധവത്കരണ സെമിനാറും ഏകദിന ശില്പശാലയും നടത്തി.
എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം പ്രസിഡന്റ് ജോസ് തണ്ണിക്കോട്, അഡ്വ. പി. രവീന്ദ്രന്‍, അഡ്വ. കെ.എം. തോമസ്, പി.കെ. വര്‍ഗീസ്, ഇ.കെ. രാമന്‍കുട്ടി നായര്‍, വിജയന്‍ മലയില്‍, സോഫി, ദേവകുമാര്‍, രാജേന്ദ്രപ്രസാദ്, പി.പി. ഡേവിഡ്, ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad