എം.വി. ശ്രേയാംസ്!കുമാറിനെ അഭിനന്ദിച്ചു

Posted on: 20 Nov 2014ചീക്കല്ലൂര്‍: ദര്‍ശന ലൈബ്രറിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വകയിരുത്തിയ എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യെ വായനശാല ഭരണസമിതി അഭിനന്ദിച്ചു.
എം. ശിവന്‍പിള്ള അധ്യക്ഷത വഹിച്ചു. എം. ദേവകുമാര്‍, പി. ബിജു, സി.പി. സുകുമാരന്‍, കെ. അശോകന്‍, എന്‍.എ. ബിനീഷ്, കെ.കെ. മോഹന്‍ദാസ്, ടി.സി. വിജയന്‍, കെ.എസ്. സുഭാഷ്, മിനി സുരേഷ്, വി. താണുദാസന്‍, കെ.ജി. മനുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad