അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷികം

Posted on: 20 Nov 2014



കല്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി. കെ.എസ്. രമേശ്, എ.പി. ശ്രീകുമാര്‍, അഡ്വ. ജസ്വിന്‍ ടി. ജയന്‍, ഇ. ഹൈദ്രു, ഗഫൂര്‍ താനേരി, ജയിന്‍ ആന്റണി, മാട്ടില്‍ അലവി, മാര്‍ഗരറ്റ് തോമസ്, എ. ദേവകി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍. കെ. സദാനന്ദന്‍ (പ്രസി), കെ. അബ്ദുള്ള, ടി.എന്‍. ബാലകൃഷ്ണന്‍ (വൈസ് പ്രസി), മനോജ് കൊളവയല്‍ (ജന. സെക്ര), സി.കെ. രതീഷ് കുമാര്‍, പി.ജി. അനില്‍കുമാര്‍ (ജോ. സെക്ര), ഹാഫീസ് മുഹമ്മദ് (ട്രഷ).
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad