സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു

Posted on: 20 Nov 2014



വാരാമ്പറ്റ: ഗവ. ഹൈസ്‌കൂളിന് എം.എസ്.ഡി.പി. പദ്ധതിയിലൂടെ അനുവദിക്കപ്പെട്ട കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.കെ. മമ്മൂട്ടി, ലക്ഷ്മി കേളു, പി.സി. മമ്മൂട്ടി, ആലിഹാജി, മുഹമ്മദ് ബഷീര്‍, എ.സി. മായന്‍ ഹാജി, മുഹമ്മദ് ബഷീര്‍!, ശിവസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad