ഓണക്കിറ്റ് വിതരണം ചെയ്യും

Posted on: 03 Sep 2014പൂര്‍ണമായും മലയാളത്തില്‍ നിര്‍മിച്ച മലയാളത്തിലെ നമ്പര്‍ 1 സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ സുഹൃത്ത്.കോം (www.suhrthu.com) ന്റെ ആഭിമുഖ്യത്തില്‍ സുഹൃത്ത് ഓണവിരുന്ന് 2014ന തരിയോട് പഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം തരിയോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ചെന്നലോട് വെച്ച് 2014 സെപ്തംബര്‍ 3 ബുധനാഴ്ച നടത്തും. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. സുഹൃത്ത്.കോം ജില്ലാ യൂനിറ്റ് ലീഡര്‍ അബ്ദുല്‍ മുനീര്‍ എന്‍.കെ പരിപാടിക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത അയച്ചത് അബ്ദുള്‍ മുനീര്‍ എന്‍.കെ
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം