മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ലൈബ്രറി - റീഡിങ് റൂം ഉദ്ഘാടനം

Posted on: 08 Jul 2015തൃശ്ശൂര്‍: മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ലൈബ്രറി-റീഡിങ് റൂമിന്റെ ഉദ്ഘാടനവും ലൈബ്രറി സോഫ്‌റ്റ്വെയറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും മുന്‍ എംപി പി.സി. ചാക്കോ നിര്‍വഹിച്ചു. മേയര്‍ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷനായി.
ഡോ. എം. ഉസ്മാന്‍, പ്രൊഫ. അന്നം ജോണ്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍. മണികണ്ഠന്‍, ഹെഡ്മാസ്റ്റര്‍ വി.സി. മുരളീധരന്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ഷാലി ജോണ്‍ പി., ജയിന്‍ ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.


More News from Thrissur