റോഡ് തകര്‍ന്നു

Posted on: 03 May 2015പൂച്ചട്ടി: കൊഴുക്കുള്ളി റൂട്ടില്‍ കൃഷ്ണന്‍മാസ്റ്റര്‍ നഗറിനു താഴെ കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ ഈ റോഡിനെ പി.ഡബ്ല്യു.ഡി. അവഗണിക്കുകയാണെന്നും റോഡ് നന്നാക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും പൂച്ചട്ടി സ്‌നേഹകൃപ റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.


More News from Thrissur