നീലങ്കാവില്‍ പ്രതിഷ്ഠാ ദിനം

Posted on: 03 May 2015കേച്ചേരി : കേച്ചേരി നീലങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവും ആഘോഷിച്ചു. രാവിലെ നടയ്ക്കല്‍ പറവെയ്ക്കല്‍ ചടങ്ങ് നടന്നു. നിര്‍മ്മാല്യം, അഷ്ടദ്രവ്യമഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം എന്നിവയുണ്ടായി. പ്രസാദ ഊട്ടും നടന്നു. വൈകീട്ട് നടന്ന തെയ്യം, വേല എന്നിവയ്ക്കു ശേഷം ദീപാരാധന, നിറമാല , പള്ളിമണ്ണ രാജീവ് മാരാരുടെ നേതൃത്വത്തില്‍ തായമ്പക എന്നിവ നടന്നു.


More News from Thrissur